കേന്ദ്രത്തിനെന്തേ മലയാളികളോട് വെറുപ്പ്

കേരളത്തിനോടുള്ള കേന്ദ്രസർക്കാറിന്‍റെ വെറുപ്പ് തുടരുക തന്നെയാണ്. അതിനുള്ള  അവസാന ഉദാഹരണമാവുകയാണ് റിപ്പബ്ളിക് ദിന പരേഡിൽ നിന്ന് കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒ‍ഴിവാക്കിയ നടപടി.പൗരത്വ നിയമത്തിനെതിരായ  ദേശീയതലത്തിൽ തന്നെ ബി ജെ പിക്ക് വെല്ലുവിളിയുയർത്തുന്ന പ്രതിഷേധമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതും.ഈ പ്രതിഷേധങ്ങൾ കേന്ദ്രത്തെ വിറളി പിടിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്ന് തന്നെയാണ് റിപ്പബ്ളിക് ദിന പരേഡിൽ അനുമതി നിഷേധിച്ചതിൽ നിന്നും വെളിവാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News