സൊലൈമാനിയെ തീര്‍ത്തുകളയാനുളള അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍…

കിഴക്കന്‍ ഇറാനിലെ പാവപ്പെട്ട കുടുംബത്തില്‍നിന്ന് ഇറാന്റെ റെവലൂഷനറി ഗാര്‍ഡ് രഹസ്യവിഭാഗം മേധാവിയും രാജ്യത്തെ ശക്തരായ വ്യക്തികളിലൊരാളുമായ മാറിയ കാസെം സൊലൈമാനിയെയാണ് യുഎസ് ഭീകരനെന്നു വിളിച്ചു വ്യോമാക്രമണത്തിലൂടെ വധിച്ചിരിക്കുന്നത്.
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ കാസെം സൊലൈമാനിയെ വധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗണ്‍. ബാഗ്ദാദിലെ യുഎസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള നിര്‍ണായകമായ നടപടിയെന്നാണ് സൊലൈമാനിയുടെ വധത്തെ പെന്റഗണ്‍ വിശേഷിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News