ജി വി എൽ നരസിംഹ റാവുവിനെതിരെ നടപടി വേണമെന്ന് ആവശ്യം; സുരേഷ് കുറുപ്പ് എം എൽ എ സ്പീക്കർക്ക് കത്ത് നൽകി

ബിജെപി വക്താവും രാജ്യസഭാ എം പിയുമായ ജി വി എൽ നരസിംഹ റാവുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് കുറുപ്പ് എം എൽ എ സ്പീക്കർക്ക് കത്ത് നൽകി.

പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ദുർനടപടിയെന്ന് നരസിംഹറാവു വിമർശിച്ചിതിനെതിരെ ആണ് സുരേഷ് കുറിപ്പിന്റെ പരാതി.

നരസിംഹ റാവുവിന്റെ നിലപാട് നിയമസഭയോടുള്ള അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News