പൊതുജനാരോഗ്യ മേഖല മോദി സ്വകാര്യവല്‍ക്കരിക്കുന്നത് ഇങ്ങനെ

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ജില്ലാ ആശുപത്രികളെ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. നീതി ആയോഗ് ആണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 750 കിടക്കകളുളള ജില്ലാ ആശുപത്രികളിലെ 300 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്ക് നല്കും.

ഈ സംവിധാനം ഉപയോഗിച്ച് കോഴകൈപ്പറ്റി സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രവേശനം നടത്താം.സൗജന്യ ചികിത്സ ഘട്ടം ഘട്ടമായി അവസാനിപ്പിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News