പൗരത്വ നിയമ ഭേദഗതിക്കെതിരേയുളള ഡി വൈ എഫ് ഐ മാര്‍ച്ച് ഇന്ന് കോഴിക്കോട് സമാപിക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് തുടരുന്നു. ഇന്ന് പരപ്പനങ്ങാടിയില്‍നിന്ന് പ്രയാണമാരംഭിക്കുന്ന മാര്‍ച്ച് ഇന്ന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here