ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ച് തുടരുന്നു; മുദ്രാവാക്യം ഏറ്റെടുത്ത് യുവത

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് തുടരുന്നു. ഇന്ന് പരപ്പനങ്ങാടിയില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന മാര്‍ച്ച് തിങ്കളാഴ്ച കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. ഡിവൈഎഫ്‌ഐയുടെ മുദ്രാവാക്യം യുവത ഏറ്റെടുത്തെന്ന് എഎ റഹീം പറഞ്ഞു. പതിനായിരങ്ങളാണ് മാര്‍ച്ചില്‍ അണിചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News