”ഓര്‍ക്കുക, കണക്കുതീര്‍ക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന്…”

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എം സ്വരാജ്.

എം സ്വരാജിന്റെ വാക്കുകള്‍:

ഇത്
ഇന്ത്യയുടെ രക്തമാണ്..
മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യും.
ഓര്‍ക്കുക,
കണക്കുതീര്‍ക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന് …

മുട്ടുമടക്കില്ല, തുടര്‍സമരപോരാട്ടങ്ങളുമായി ജെഎന്‍യു മുന്നോട്ട് തന്നെ;
ഐഷി ഘോഷിന്റെ ആദ്യപ്രതികരണം 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News