ഇറാനെ അനുനയിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടരുന്നതിനിടെയും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന ട്രംപ് വെല്ലുവിളിക്കുന്നത് ലോകസമാധാനത്തെത്തന്നെയാണ്.
ആണവസംപുഷ്ടീകരണം തുടങ്ങുമെന്ന് ഇറാന് പറയേണ്ടി വന്നത് ട്രംപിന്റെ പ്രകോപനം ഒന്നു കൊണ്ട് മാത്രമാണ്. ഇനിയുമൊരു ആണവ യുദ്ധം താങ്ങാനുള്ള കരുത്ത് ലോക ജനതയ്ക്കില്ല.

Get real time update about this post categories directly on your device, subscribe now.