ദില്ലി തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.

ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെ എ‍ഴുപത് നിയമസഭാ മണ്ഡലങ്ങള്‍ ഫെബ്രുവരി എട്ടിന് വിധിയെ‍ഴുതും.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഈ മാസം 21ന്. സൂക്ഷമ പരിശോധന 22ന് നടക്കും.

ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here