എന്ത് സഭവിച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല; തല്ലിയൊതുക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം; ഐഷെ ഖോഷ് ജെഎന്‍യുവിന്റെ പെണ്‍ കരുത്ത്

തല്ലിയൊതുക്കിയാല്‍ ജെഎന്‍യുവിന്റെ കരുത്ത് ചോര്‍ന്ന് പോവില്ലെന്നും പൂര്‍വാധികം ശക്തിയോടെ ജെഎന്‍യു സമരരംഗത്ത് ഉറച്ച് നില്‍ക്കുമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷെ ഖോഷ്.

സംഘപരിവാര്‍ ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഐഷെ ഖോഷ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആശുപത്രി മോചിതയായ ശേഷം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഐഷെ ഖോഷ് നിലപാട് വ്യക്തമാക്കിയത്.

ക്രൂരമായ ആക്രമണത്തിന് ശേഷവും സമരം തുടര്‍ന്ന വിദ്യാര്‍ഥികളെ ഐഷെ ഖോഷ് അഭിവാദ്യം ചെയ്തു.

വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News