നെറ്റ് സാരിയില്‍ തിളങ്ങി സാമന്ത; വയറിലെ ടാറ്റൂ കണ്ടുപിടിച്ച് ആരാധകര്‍; വൈറലായി ഹോട്ട് ഫോട്ടോഷൂട്ട്

നടി സാമന്തയുടെ ഒരു ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മുഴുവന്‍ വൈറലാകുന്നത്.

View this post on Instagram

? #zeeawards #superdeluxe #vaembu #2020 ??

A post shared by Samantha Akkineni (@samantharuthprabhuoffl) on

നെറ്റ് സാരിയുടുത്ത് വയറിലെ ടാറ്റൂ കാണിച്ചുള്ള ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനംകവര്‍ന്നത്.

View this post on Instagram

Be ..live ..in your own .. ? @kiransaphotography

A post shared by Samantha Akkineni (@samantharuthprabhuoffl) on

സൂപ്പര്‍ ഡീലക്സിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സീ ടീവി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ നെറ്റ് സാരിയിലാണ് നടി എത്തിയത്.

View this post on Instagram

@kreshabajaj @akoyajewels ? @kiransaphotography

A post shared by Samantha Akkineni (@samantharuthprabhuoffl) on

ഈ സാരിയിലുള്ള ചിത്രങ്ങള്‍ സാമന്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

View this post on Instagram

@kreshabajaj @akoyajewels ? @kiransaphotography

A post shared by Samantha Akkineni (@samantharuthprabhuoffl) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News