ജെഎന്‍യു അക്രമം: എബിവിപിയെയും ആര്‍എസ്എസിനെയും രക്ഷിക്കാന്‍ നീക്കം

ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും എബിവിപിയെയും ആര്‍എസ്എസിനെയും രക്ഷിക്കാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍.

ആക്രമണത്തില്‍ എബിവിപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഉത്തരവാദിത്വമേറ്റെടുത്ത് ഹിന്ദുരക്ഷാ ദള്‍ രംഗത്തെത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here