ഖാസിം സൊലൈമാനിയുടെ കൊലപാതകത്തിന് ഇറാന്റെ തിരിച്ചടി. ഇറാഖിലെ സൈനിക വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന്റെ വ്യോമാക്രമണം.
ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ വിമാനത്താവളങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നത്. ആക്രമണം പെന്റഗണ്‍ സ്ഥിരീകരിച്ചു.
നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതായും പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here