കാവിക്കോട്ടയില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; നാഗ്പൂരില്‍ കോണ്‍ഗ്രസ്, എന്‍സിപി മുന്നേറ്റം

നാഗ്പൂര്‍: ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.

58 സീറ്റുകളില്‍ വെറും 14 മാത്രമാണ് ബിജെപിക്ക് നേടാനായത്. കോണ്‍ഗ്രസ് 31 സീറ്റുകള്‍ നേടി. എന്‍സിപി: 10, ശിവസേന: 1, മറ്റുള്ളവര്‍: 2 എന്നിങ്ങനെയാണ് ബാക്കിയുള്ള കക്ഷിനില.

പാല്‍ഘട്ട്, നാഗ്പുര്‍, നന്ദുര്‍ബാര്‍, ദൂലെ, അകോള എന്നിവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തില്‍ അടിപതറി നല്‍ക്കുകയാണ് ബിജെപി നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News