പുഴുങ്ങിയ മുട്ട പൊളിക്കാന്‍ വെറും 9 സെക്കന്‍ഡ് മാത്രം മതി! വിഡിയോ കണ്ടത് 3 മില്യന്‍ പേര്‍

പുഴുങ്ങിയ മുട്ടയുടെ തോട് പൊളിക്കാന്‍ വെറും വെറും 9 സെക്കന്‍ഡ് മാത്രം മതി! ട്വീറ്ററില്‍ ട്രെന്‍ഡിങ്ങായ ഒരു വിഡിയോയിലാണ് വളരെ എളുപ്പത്തില്‍ മുട്ടതോട് കളയുന്നത് ചിത്രീകരിച്ചിരിക്കുന്നത്.

പുഴുങ്ങിയ മുട്ട ഒരു ചില്ലു ഗ്ലാസിലാക്കി കുറച്ച് വെള്ളം ഒഴിച്ച് കൈ കൊണ്ട് വായ് ഭാഗം മൂടി നന്നായി കുലുക്കുന്നു, പുറത്തെടുത്ത് വളരെ എളുപ്പത്തില്‍ തോട് അടര്‍ത്തി എടുക്കുന്നു.

ഈ വിഡിയോ മൂന്ന് മില്യണിലധികം ആളുകളാണ് രണ്ടു ദിവസം കൊണ്ട് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News