കത്തി നേരത്തെ വാങ്ങി, ദേഹമാസകലം കുത്തി; അവള്‍ നേരിട്ടത് കണ്ണില്ലാത്ത ക്രൂരത

പ്ലസ് ടു വിദ്യാര്‍ഥിനിയെ തമിഴ്‌നാട് വരട്ട്പാറയിലെ തേയിലത്തോട്ടത്തില്‍ കൊന്നു തളളിയത് കൃത്യമായ ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ്. കൊല്ലാന്‍ തീരുമാനിച്ചു തന്നെയാണ് കുട്ടിയെ സുഹൃത്തായ സഫര്‍ ഷാ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News