അമേരിക്കന്‍ സൈന്യമേ…നിങ്ങളെ ഞങ്ങള്‍ പറപറപ്പിക്കും. ഡോണ്‍ ആക്രമണത്തിലൂടെ ഖുദ്‌സ് സേനാ മേധാവി ഖാസിം സുലൈമാനിയുടെ ഖബറടക്കത്തിന് ശേഷം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി നടത്തിയ വെല്ലുവിളിയിങ്ങനെയായിരുന്നു.
പിന്നാലെ ഇറാഖിലെ എന്‍ അല്‍ അസദ് ,ഇര്‍ബിലില്‍ യു എസ് വ്യോമതാവളങ്ങളില്‍ 22 മിസൈലുകള്‍ പതിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here