പ്രണയപ്പകയില്‍ കേരളം

പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്ന യുവാക്കളുടെ ക്രൂരതയ്ക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം.

പ്രേമനൈരാശ്യം ബാധിച്ച് ഭ്രാന്തുപിടിച്ചവര്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ കൊല്ലുന്നത് നിത്യസംഭവമാകുന്നു.

മലയാളികളുടെ ആത്മവിശ്വാസത്തെപ്പോലും ഉലയ്ക്കുന്നവിധം പ്രണയക്കൊലകള്‍ വര്‍ധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News