അധോലോക നായകന്‍ ഇജാസ് ലക്ഡവാല പിടിയില്‍; ചുരുളഴിയുന്നത് തഖ് യുദിന്‍ വാഹിദ് വധം

അധോലോക നായകന്‍ ഇജാസ് ലക്ഡവാല പിടിയിലായതോടെ ചുരുളഴിയുന്നത് തഖ് യുദിന്‍ വാഹിദ് വധം. 25 വര്‍ഷമായി ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ഉടമ തഖ് യുദീന്‍ വാഹിദ് കൊല്ലപ്പെട്ടിട്ട്. ഇതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News