കൈരളി ടിവി ന്യൂസ് എഡിറ്റര്‍ എന്‍വി ബാലകൃഷ്ണന്റെ പിതാവ് നിര്യാതനായി

കൈരളി ടിവി ന്യൂസ് എഡിറ്റര്‍ എന്‍വി ബാലകൃഷ്ണന്റെ പിതാവ് കെ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി. 85 വയസായിരുന്നു.

സംസ്‌കാരം നാളെ രാവിലെ 10ന് പയ്യന്നൂര്‍ മുതിയലത്ത്. മൃതദേഹം രാവിലെ 9 മുതല്‍ പയ്യന്നൂര്‍ എകെജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News