ഒന്നാണ് നമ്മള്‍ ഒന്നാമതാണ് നമ്മള്‍  

സാമൂഹ്യ വികസനസൂചികകളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴി കാട്ടിയ കേരളം ഭരണഘടനയുടെ അന്തസ് നിലനിര്‍ത്തുന്നതിലും ഒന്നാം സ്ഥാനത്താണ്.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമുഖ ദേശീയ പത്രങ്ങളുടെ ഒന്നാം പേജില്‍ കേരളം നല്‍കിയ പരസ്യം ചിലര്‍ക്കുള്ള മറുപടി കൂടിയാണ്.രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയെ തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടത്തുമ്പോള്‍ ഭരണഘടനയെയും മതനിരപേക്ഷതയെയും കാത്തു സൂക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന ആര്‍ജ്ജവമാണ് ആ പരസ്യത്തിലൂടെ തെളിഞ്ഞു കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News