ഒമാന്‍ ഭരണാധികാരി സുല്‍ത്താല്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

ഒമാന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസ് അല്‍ സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു.

നാല്‍പ്പത്തൊമ്പത് വര്‍ഷമായി ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താല്‍ ഖാബൂസ് ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

ഒമാനില്‍ മൂന്ന് ദിവസത്തെ പൊതു അവധിയും നാല്‍പ്പത് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ഒമാനില്‍ പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കങ്ങള്‍ സജീവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here