ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന് പാക്കിസ്ഥാന്‍: ക്രിസ് ഗെയ്ല്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നാണു പാക്കിസ്ഥാനെന്നു വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. രാഷ്ട്രത്തലവനു കിട്ടുന്നതുപോലെയുള്ള സുരക്ഷ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നും ഗെയ്ല്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ സുരക്ഷയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു താരം ഇങ്ങനെ പ്രതികരിച്ചത്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഈയിടെയാണ് പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റിനു വേദിയായത്. ഇപ്പോള്‍ ബംഗ്ലദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണു ഗെയ്ല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here