മുസ്ലീങ്ങളെ പാകിസ്ഥാന്‍ സ്വീകരിക്കണമെന്ന് ബിജെപി

പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യ പുറത്താക്കുന്ന മുസ്ലീങ്ങളെ പാക്കിസ്ഥാന്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ വിക്രം സെയ്നി.

ഇന്ത്യയില്‍ നിന്ന് പുറത്തുപോകുന്ന മുസ്ലീങ്ങള്‍ക്ക് പകരമായി പാക്കിസ്ഥാനിലെ ഹിന്ദുക്കളെ ഇന്ത്യ സ്വീകരിക്കുമെന്നും വിക്രം സെയ്‌നി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പുറത്താക്കുന്ന മുസ്ലീങ്ങളെ സ്വീകരിക്കാന്‍ സിഎഎ മാതൃകയില്‍ പാക്കിസ്ഥാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും വിക്രം സെയ്നി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News