ആണ്‍ സുഹൃത്തിനു വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ആണ്‍ സുഹൃത്തിനു വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യയാണ് അത്മഹത്യ ചെയ്തത്. 21 വയസായിരുന്നു.

വീഡിയോ കോള്‍ ചെയ്ത് സുഹൃത്തിനോട് ആത്മഹത്യ ഭീഷണി മുഴക്കിയാണ് സൗമ്യ തൂങ്ങി മരിച്ചത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News