മഹാരാഷ്‌ട്ര പാൽഖറിൽ കെമിക്കൽ ഫാക്‌ടറിയില്‍ വന്‍ സ്‌ഫോടനം; 8 മരണം

മഹാരാഷ്‌ട്രയിലെ പാൽഖറിൽ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ശനിയാഴ്‌ച രാത്രി 7. 2 0നായിരുന്നു സ്‌ഫോടനം നടന്നത്‌.

സ്‌ഫോടനത്തിന്റെ ശബ്‌ദം 15 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടുവെന്ന്‌ പൊലീസ്‌ വൃത്തങ്ങൾ അറിയിച്ചു. മുംബൈയിൽ നിന്ന്‌ 100 കിലോ മീറ്റർ അകലെ കൊൽവാഡ ഗ്രാമത്തിലണ്‌ ഫാക്‌ടറി സ്ഥിതി ചെയ്യുന്നത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here