ഉക്രൈയിന്‍ വിമാന അപകടം; ഇറാനെതിരെ പ്രതിഷേധം ശക്തം

ഉക്രൈയിന്‍ വിമാനത്തെ അബന്ധത്തില്‍ വെടിവെച്ചിട്ടിതാണെന്ന് അധികൃതരുടെ കുറ്റ സമ്മതത്തെ തുടര്‍ന്ന് ഇറാനില്‍ പുതിയ പ്രതിസന്ധി.

അമേരിക്കയ്ക്കതിരെ രോഷവുമായി തെരുവിലിറങ്ങിയ ജനത, ഖമയേനിയുടെ രാജി ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്.

ആയിരക്കണക്കിന് ആളുകള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News