ഗര്‍ഭിണിയെ പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

ഗര്‍ഭിണിയായ യുവതിയെ പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് നിധീഷ് അറസ്റ്റിലായി.

കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഷൈനിയാണു മരിച്ചത്.

മുന്നു വയസ്സുള്ള മകന്‍ സംഭവം കണ്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികള്‍ കേട്ടില്ല. കയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News