എല്‍ഡിഎഫിന്‍റെ ജനുവരി 26 ലെ മനുഷ്യ മതിലിന്റെ പ്രചരണാർത്ഥം നിർമ്മിച്ച ‘നമ്മളൊന്ന് ‘ എന്ന ഗാനം പ്രകാശനം ചെയ്തു. പ്രകാശനം ഉത്തർപ്രദേശ് ലെജൻ ട്രി ലോംഗ് മാർച്ച് നായിക സരിതാ ശർമ നിർവ്വഹിച്ചു.
കവിയും നാടക രചയിതാവുമായ ജനാര്‍ദ്ദനന്‍ ഇരിങ്ങണ്ണൂര്‍ മനുഷ്യ മതിലിന് ആശംസ അറിയിച്ചെഴുതിയ ‘നമ്മളൊന്ന്’എന്ന കവിത ശ്രദ്ധേയമാകുന്നു.
നിലവില്‍ തിരുവനന്തപുരം ഹെല്‍ത്ത് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനുമാണ് ജനാര്‍ദ്ദനന്‍ ഇരിങ്ങണ്ണൂര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here