മരട് നല്‍കുന്ന മുന്നറിയിപ്പ്

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാല് ഫ്‌ലാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ തകര്‍ത്തിരിക്കുന്നു.

കൊച്ചി മരട് നഗരസഭയിലെ കുണ്ടന്നൂരിലുള്ള എച്ച് 2ഒ ഹോളിഫെയ്ത്ത്, നെട്ടൂരിലെ ആല്‍ഫ സെറീന്‍, ജെയിന്‍ കോറല്‍ കോവ്, കണ്ണാടിക്കാട്ടുള്ള ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകളാണ് ശനിയും ഞായറുമായി നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തീരദേശ നിയന്ത്രണനിയമം ലംഘിച്ചാണ് ഈ ഫ്‌ലാറ്റുകള്‍ നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനാലാണ് ഇവ പൊളിച്ചുനീക്കണമെന്ന് പരമോന്നത കോടതി വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News