മരടില്‍ ഇനിയെന്ത് ? എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇതാ !

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകളും നിലം പതിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ കൃത്യമായ നടപ്പാക്കലിന് ഉദാഹരണമായിരുന്നു കൊച്ചിയിലെ ഫ്ളാറ്റ് പൊളിക്കല്‍.

ജനവാസ കേന്ദ്രങ്ങളായിട്ടു പോലും മറ്റ് കെട്ടിടങ്ങളെ ഒരു തരത്തിലും ബാധിക്കാതെയാണ് അഞ്ച് ഫ്ളാറ്റുകകളും നിലം പൊത്തിയത്. എഡിഫസ് എന്‍ജിനിയറിംങ് കമ്പനിയാണ് രണ്ട് കെട്ടിടങ്ങളും പൊളിക്കുന്നത്.

എച്ച്ടുഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ ടവര്‍1, ടവര്‍2, ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡണ്‍ കായലോരം എന്നീ അഞ്ച് കെട്ടിടങ്ങളാണ് ഇന്നും ഇന്നലെയുമായി സ്ഫോടനത്തിലൂടെ പൊളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News