ഏകാധിപത്യത്തിന്‍റെ സാമ്പത്തിക ശാസ്ത്രത്തില്‍ എന്തിനാണ് ഇങ്ങനെ ഒരു ധനമന്ത്രി?

ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ധനമന്ത്രി ആയപ്പോള്‍ എല്ലാവരും സന്തോഷിച്ചു.എന്നാല്‍ ഇപ്പോ‍ഴാണ്കാര്യം മനസ്സിലായത്.

വെറും റബര്‍സ്റ്റാബ് ആയി ഒരാളെ ധനമന്ത്രാലയത്തില്‍ ഇരുത്തണം.മോദിയും അമിത്ഷായും കാര്യങ്ങള്‍ ഒക്കെതീരുമാനിക്കും.

മോദിയും അമിത്ഷായും കാര്യങ്ങള്‍ ഒക്കെതീരുമാനിക്കും. എന്തൊക്കെയാണ് തീരുമാനങ്ങള്‍? രാജ്യത്തി ന്‍റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുളുവിലയ്ക്ക് കോര്‍പ്പറേറ്റുക ള്‍ക്ക് വില്ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel