”ആളൂര്‍ സാര്‍ വരട്ടെ, ഇപ്പോള്‍ സമയമായില്ല….” മാധ്യമങ്ങളോട് ജോളി

പല കാര്യങ്ങളും പറയാനുണ്ടെന്ന് കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി.
ഇപ്പോള്‍ സമയമായില്ല. സമയമുമ്പോള്‍ വ്യക്തമാക്കാം. ആളൂര്‍ സാര്‍ വരട്ടെയെന്നും ജോളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News