തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: അടിസ്ഥാനം 2015 ലെ വോട്ടര്‍പട്ടിക

തിരുവനന്തപുരം: 2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയായിരിക്കും ഈ വര്‍ഷം തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ പട്ടിക പുതുക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക വേണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു

ജില്ലാ തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക വാര്‍ഡ് തലത്തിലല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News