രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം. തുമ്പ സെന്റ് സെവിയേഴ്സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ 21 റണ്‍സിന് തകര്‍ത്താണ് കേരളം ജയം നേതിയത്. ഇതോടെ ടൂര്‍ണമെന്റിലെ നോക്ക് ഔട്ട് സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് കേരളം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here