കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ കരിയാത്തുംപാറ വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയമാണ്. കക്കയം ഡാം സന്ദര്‍ശനത്തിനായ് പോകുന്നവര്‍ കരിയാത്തുംപാറ സന്ദര്‍ശിച്ചില്ലെങ്കില്‍ അതൊരു വന്‍ നഷ്ടം തന്നെയായിരിക്കും. അത്രയേറെ പ്രകൃതി രമണീയമായ കാഴ്ചകളും കുതിര സവാരിയും ബോട്ട് യാത്രയും സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടമാവും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here