ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്‍ഫോസിസ് സിഇഒ ആകണം: സത്യ നടെല്ല

പൗരത്വ നിയമത്തെ മോശമെന്നും സങ്കടകരമെന്നും വിശേഷിപ്പിച്ച് മൈക്രോസോഫ്റ്റ് സിഇഒയും അമേരിക്കയില്‍ കുടിയേറിയ ഇന്ത്യാക്കാരനുമായ സത്യ നടെല്ല.

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ വരികയും രാജ്യത്തിന്റെ വളര്‍ച്ചയില്‍ സംഭാവനകള്‍ നല്‍കുകയും, അടുത്ത ഇന്‍ഫോസിസ് സിഇഒ ആയിമാറുകയും ചെയ്യുന്നത് കാണാനാണ് താനിഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബസ്ഫീഡ് ന്യൂസിന്റെ എഡിറ്റര്‍ ബെന്‍ സ്മിത്തിന്റെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സത്യ നടെല്ല. എല്ലാ രാജ്യത്തിനും അതിര്‍ത്തികളുണ്ടാകണം. ദേശീയസുരക്ഷയുണ്ടാകണം. നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News