എന്‍.കെ പ്രേമചന്ദ്രന്റെ മകന് വിവാഹ ആശംസകളുമായി മുഖ്യമന്ത്രി പിണറായി

എന്‍.കെ പ്രേമചന്ദ്രന്റെ മകന് വിവാഹ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

നവ വരന്‍ കാര്‍ത്തിക്കിനേയും നവവധു കാവ്യയേയും കൊല്ലത്ത് വിവാഹവേദിയിലെത്തിയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. പ്രേമചന്ദ്രന്റെ ഭാര്യ ഗീത, ഷിബു ബേബിജോണ്‍, നോര്‍ക്കാ റൂട്ടേസ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ മേഴ്‌സികുട്ടിയമ്മ, കെ.രാജു, തിലോത്തമന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News