ജാമ്യാപേക്ഷയെ ഇങ്ങനെ എതിര്‍ക്കാന്‍ ഡല്‍ഹി ജമാ മസ്ജിദ് പാകിസ്ഥാനാണോ? രൂക്ഷ വിമര്‍ശനവുമായി കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെപേരിലുള്ള പൊലീസ് നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡല്‍ഹി കോടതി.

ഡല്‍ഹി ജമാ മസ്ജിദില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഡല്‍ഹി തിസ് ഹസാരി കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഡോ. കാമിനി ലാ ചോദിച്ചു.

‘ജാമ്യാപേക്ഷയെ ഇങ്ങനെ എതിര്‍ക്കാന്‍ ഡല്‍ഹി ജമാ മസ്ജിദ് പാകിസ്ഥാനാണോ ഇനി പാകിസ്ഥാനാണെങ്കിലും അവിടെ പോയി പ്രതിഷേധിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel