പൗരത്വഭേദഗതി നിയമം: സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍

ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പോയതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിയെ സമീപിക്കുന്നതാണ് ശരിയായ മാര്‍ഗ്ഗം.

സര്‍ക്കാരിന്റെ പരിധിയിലല്ലാത്ത കാര്യത്തില്‍ സര്‍ക്കര്‍ പ്രമേയം പാസാക്കിയതാണ് താന്‍ എതിര്‍ത്തതെന്നും ഗവര്‍ണര്‍ കൊല്ലത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News