മോദിയെ കണ്ടപ്പോള്‍ കവാത്ത് മറന്നതാണ് മമതയുടെ മതേതരത്വം

ജനുവരി 11ന് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രിയുമായി മമതാ ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തി. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി സോണിയാഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തില്ല.

മമതയിലേയ്ക്ക് നീങ്ങുകയായിരു ശാരദാ ചിട്ടിതട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐ മരവിപ്പിച്ചിരിക്കുകയാണ്. പല തവണ ബിജെപിയുമായി കൂട്ടുചേര്‍ന്ന ചരിത്രമുളള മമതാ ബാനര്‍ജിയുടെ മതേതര നിലപാടുകള്‍ അവസരവാദപരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News