തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനന്‍ വിന്‍സെന്റിന്റെ കൊലപാതകത്തിലെ പ്രതികളെ കളിയിക്കാവിള പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
രാവിലെ അഞ്ചരയോടെയാണ് പ്രതികളെ കളിയിക്കാവിളയിലെത്തിച്ചത്. കനത്ത സുരക്ഷയോടെയാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്.
പ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരെ ഇന്ന് രാവിലെ കുഴിത്തുറ കോടതിയില്‍ ഹാജരാക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here