മുസ്ലിം വിദ്യാര്‍ഥിനികള്‍ പാകിസ്ഥാനിലേക്ക് പോകണം: വിവാദ പരാമര്‍ശവുമായി കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍

മുസ്ലിം വിദ്യാര്‍ഥിനികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഉപദേശം നല്‍കിയ അധ്യാപകനെതിരെ പ്രതിഷേധം.

കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനെതിരെയാണ് രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ക്ലാസില്‍ സംസാരിക്കുകയും വിദ്യാര്‍ഥിനികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളാന്‍ പറയുകയും ചെയ്തതായാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News