ബിസിസിഐ വാര്‍ഷിക കരാറില്‍നിന്ന് ധോണിയെ ഒഴിവാക്കി

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി.

27 താരങ്ങള്‍ക്കാണ് ബിസിസിഐ വാര്‍ഷിക കരാര്‍ നല്‍കിയിട്ടുള്ളത്. ധോണിയുടെ വിരമിക്കലിനെപ്പറ്റി അഭ്യൂഹം തുടരുന്നതിനിടെയാണ് ബിസിസിഐയുടെ തീരുമാനം.

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ധോണി. ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ധോണി.

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ധോണി.
നാലു വിഭാഗത്തിലും നിലവിലുള്ള ശമ്പള ഘടന തന്നെ ബിസിസിഐ നിലനിര്‍ത്തിയിട്ടുണ്ട്.

വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ എ പ്ലസ് കാറ്റഗറിയില്‍ തന്നെയാണുള്ളത്. ഏഴു കോടിയാണ് ഇവരുടെ പ്രതിഫലം.

നാലു വിഭാഗത്തിലും നിലവിലുള്ള ശമ്പള ഘടന തന്നെ ബിസിസിഐ നിലനിര്‍ത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ എ പ്ലസ് കാറ്റഗറിയില്‍ തന്നെയാണുള്ളത്. ഏഴു കോടിയാണ് ഇവരുടെ പ്രതിഫലം.

നാലു വിഭാഗത്തിലും നിലവിലുള്ള ശമ്പള ഘടന തന്നെ ബിസിസിഐ നിലനിര്‍ത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ എ പ്ലസ് കാറ്റഗറിയില്‍ തന്നെയാണുള്ളത്. ഏഴു കോടിയാണ് ഇവരുടെ പ്രതിഫലം.

ഓപ്പണര്‍ കെ എല്‍ രാഹുലിനെ എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കി. നവദീപ് സൈനി, മായങ്ക് അഗര്‍വാള്‍ (ഇരുവരും ബി ഗ്രേഡ്), ശ്രേയസ് അയ്യര്‍, വാഷിംഗ് ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍ എന്നിവരെയും വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പണര്‍ കെ എല്‍ രാഹുലിനെ എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കി.

നവദീപ് സൈനി, മായങ്ക് അഗര്‍വാള്‍ (ഇരുവരും ബി ഗ്രേഡ്), ശ്രേയസ് അയ്യര്‍, വാഷിംഗ് ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍ എന്നിവരെയും വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓപ്പണര്‍ കെ എല്‍ രാഹുലിനെ എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കി. നവദീപ് സൈനി, മായങ്ക് അഗര്‍വാള്‍ (ഇരുവരും ബി ഗ്രേഡ്), ശ്രേയസ് അയ്യര്‍, വാഷിംഗ് ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍ എന്നിവരെയും വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News