മലപ്പുറത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തി

മലപ്പുറത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തി.

പയ്യനാട് സ്വദേശി സെയ്തലവി ആണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു.

പെണ്‍കുട്ടിയുടെ മാതൃസഹോദരനാണ് കൊലപ്പെടുത്തിയതെന്ന് സൂചന. കേസില്‍ 60 ദിവസത്തോളം സെയ്തലവി ജയിലില്‍ കിടന്നിരുന്നു. 2016ലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News