സെന്‍കുമാറിന് പണ്ടിരുന്ന കസേരയുടെ ഹുങ്ക് വേണ്ട; മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയതില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകനുമായി വാക്കേറ്റത്തിലേര്‍പ്പെട്ട് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.

ചോദ്യം ചോദിക്കാനെണീറ്റ മാധ്യമപ്രവര്‍ത്തകനെ നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് സെന്‍കുമാര്‍ നേരിട്ടത്.

ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനോട് നിങ്ങളുടെ പെരുമാറ്റം കണ്ടാല്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് തോന്നുകയെന്നായി സെന്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here