തലയും കൈകളും കാലുകളും അറുത്തുമാറ്റി; നായാട്ടുശീലം തുണയായി; ആ’ കൈകള്‍’ കൊണ്ടെത്തിച്ചത് ഇരട്ട കൊലപാതകത്തില്‍

മൂന്ന് വര്‍ഷത്തോളമായി തുമ്പില്ലാതെ കിടന്ന കേസിലേക്ക് വെളിച്ചം വീഴുമ്പോള്‍ തെളിയുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.

ജൂലൈ ആറിന് മുക്കത്തുനിന്ന് കൈയും കാലും വേര്‍പെട്ടഉടല്‍ ചാക്കില്‍ കെട്ടിയ നിലയിലും ആഗസ്ത് 13ന് ചാലിയത്തുനിന്ന് തിരിച്ചറിയാനാവാത്ത തലയും കിട്ടി.

ബേപ്പൂര്‍, മുക്കം പൊലീസ് രജിസ്റ്റര്‍ചെയ്ത നാല് കേസ് 2017 ഒക്ടോബറില്‍ ക്രൈംബ്രാഞ്ച് ഏറ്റടുത്തു. തുടര്‍ന്ന് രേഖാചിത്രം തയ്യാറാക്കി. ഫിംഗര്‍ പ്രിന്റ് വിഭാഗവും പൊലീസിനെ സഹായിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here