ദേശീയഗാനത്തെ പ്രതിഷേധഗാനമാക്കുക; യുവജനങ്ങള്‍ തെരുവിലിറങ്ങുന്നത് പ്രതീക്ഷയേകുന്നു : ടി എം കൃഷ്ണ

കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധഗാനമായി ദേശീയഗാനത്തെ മാറ്റണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ.

പൗരത്വ ഭേദഗതി നിയമമടക്കമുള്ളവക്കെതിരെ പൊരുതുന്നവര്‍ ജനഗണമന ആലപിച്ച് പ്രതിഷേധിക്കണം.

ഇന്ത്യയെ അറിയാന്‍ ദേശീയഗാനം വായിക്കുന്നതിനേക്കാള്‍ മറ്റൊന്നില്ല. അത് പാടുമ്പോള്‍ എഴുന്നേറ്റില്ലെങ്കില്‍ അക്രമം അഴിച്ചുവിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here