എട്ടാം കൂലി പോക്കറ്റിലിട്ട് നടക്കുന്നത് 6 മാസം തടവ്ശിക്ഷ ലഭിക്കുന്ന കുറ്റമാണ് സെന്‍ കുമാര്‍

എന്തെല്ലാമാണ് കുറ്റകൃത്യങ്ങള്‍.? മറ്റ് ആരെക്കാളും നന്നായി ഈ ചോദ്യത്തിനുളള ഉത്തരം മുന്‍ ഡി ജി പി സെന്‍കുമാറിന് അറിയാം. കുറ്റം ചെയ്യുന്നത് മാത്രമല്ല, കുറ്റത്തിന് കൂട്ടുനില്‍കുന്നതും കുറ്റകൃത്യമാണ്.

എവിടെയെങ്കിലും ഒരു കുറ്റ കൃത്യം നടക്കുന്നുണ്ടെന്നറിഞ്ഞാല്‍ അപ്പോള്‍ തന്നെ വിവരം പൊലീസിനെ അറിയിക്കണം, വിവരം അറിയിച്ചില്ലെങ്കില്‍ ഇന്ത്യാ ശിക്ഷാ നിയമ പ്രകാരം അത് കുറ്റകൃത്യമാണ്.

കുറ്റകൃത്യം നടക്കുന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചാലും സാധാരണക്കാര്‍ പലപ്പോഴും പൊലീസിനെ വിവരം അറിയിക്കില്ല. തങ്ങള്‍ വേട്ടയാടപ്പെടുമോ എന്ന ആശങ്കയാണ് ജനങ്ങളെ പിന്തിരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News