ബെംഗളൂരു: കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും അല്‍ ഉമ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍. ബെംഗളൂരു പൊലീസാണ് പാഷയെ പിടികൂടിയത്.
അല്‍ ഉമയുടെ 17 അംഗ സംഘമാണ് എഎസ്ഐയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു, ഇതിനുപിന്നാലെയാണ് പാഷ പിടിയിലായത്. കൂട്ടാളികളായ ജബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരും പിടിയിലായിട്ടുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here